---
title: "നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതര പരിക്ക്"
english_title: "Several injured in Nadapuram bus collision, KSRTC driver seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232037/Several injured in Nadapuram bus collision, KSRTC driver seriously injured"
published_at: "2024-08-30T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d139f2efa61_66d135cd2768c_accident.jpg"
keywords: []
---

# നാദാപുരത്ത് ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്, കെ എസ് ആർ ടി സി ഡ്രൈവർക്ക് ഗുരുതര പരിക്ക്

> **Lead Summary:**  നാദാപുരം : ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാദാപുരത്ത് വലിയ അപകടം

## Article Content

 നാദാപുരം : ഗുരുവായൂരിലേക്ക് യാത്ര പുറപ്പെട്ട കെ എസ് ആർ ടി സി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് നാദാപുരത്ത് വലിയ അപകടം

. നിരവധി യാത്രക്കാർക്ക് പരിക്ക് . കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർക്ക് ഗുരുതരമായ പരിക്ക് . ബസ്സിന്റെ മുൻ ഭാഗം തകർന്ന് ഡ്രൈവർ സീറ്റിൽ കുടുങ്ങിയ ജീവനക്കാരനെ ബസ്സിന്റെ മുൻ ഭാഗം പൊളിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത് .

ഇന്ന് രാവിലെയായിരുന്നു അപകടം . പരിക്കേറ്റവരെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232037/Several injured in Nadapuram bus collision, KSRTC driver seriously injured)